Saturday, August 13, 2011
Monday, June 27, 2011
ഇര
മാളം തുരന്ന്
എലി കാത്തിരിക്കുകയാണ്
ഒരു പാമ്പ് വരാനുണ്ട്
മക്കളുടെ കണ്ണ് തുറന്നിട്ടില്ല
നടന്നു തിന്നാറായിട്ടില്ല
എപ്പോഴും പ്രതീക്ഷിക്കണം
ചേരയാണെങ്കില്‍
പെട്ടന്ന് കഴിഞ്ഞുകിട്ടും
ഒരു ചുറ്റല്‍
മുറുക്കല്‍
സുഷുപ്തി
മൂര്‍ഖനെങ്കിലോ
കരുതണം
ഒരു ദംശനം
കുടച്ചില്‍
പിടയല്‍
കാത്തു സൂക്ഷിക്കാതെ വയ്യ
ഒരെലിയുടെ ധര്‍മം .
എലി കാത്തിരിക്കുകയാണ്
ഒരു പാമ്പ് വരാനുണ്ട്
മക്കളുടെ കണ്ണ് തുറന്നിട്ടില്ല
നടന്നു തിന്നാറായിട്ടില്ല
എപ്പോഴും പ്രതീക്ഷിക്കണം
ചേരയാണെങ്കില്‍
പെട്ടന്ന് കഴിഞ്ഞുകിട്ടും
ഒരു ചുറ്റല്‍
മുറുക്കല്‍
സുഷുപ്തി
മൂര്‍ഖനെങ്കിലോ
കരുതണം
ഒരു ദംശനം
കുടച്ചില്‍
പിടയല്‍
കാത്തു സൂക്ഷിക്കാതെ വയ്യ
ഒരെലിയുടെ ധര്‍മം .
Sunday, June 26, 2011
പുസ്തക പ്രകാസനം
ഇര -കവിതകല്‍ -കല്പറ്റ നാരായണന്‍ പ്രകാസനം ചെയ്തു. ഭൂമി ഗീതങ്ങള്‍ -നാടന്‍ പാട്ടുകള്‍ -വീരാന്‍ കുട്ടി പ്രകാസനം ചെയ്തു.പേരാമ്പ്രയില്‍ ജൂണ്‍ അഞ്ചിനായിരുന്നു പരിപാടി.
Sunday, May 22, 2011
ഇവര്‍ക്കും ജീവിക്കാന്‍ അവകാസമുണ്ട്
നമ്മുടെ ചുറ്റുമുള്ള നിരവതി കുട്ടികള്‍ .....അവര്‍ക്കും മറ്റുള്ളവരെപ്പോലെ ജീവിക്കാന്‍ കൊതിയില്ലേ .
Wednesday, February 9, 2011
JABIRA

ജബിറക്ക് തയ്യല്‍ യന്ത്രവും വീല്‍ ചെയ്യറും സമ്മാനിക്കുന്നു .ഒസ്ടിഒ പോരോസിസ് രോഗം ബാധിച്ച കുട്ടിയാണ് ജബിറ .
Sunday, January 2, 2011
Friday, December 3, 2010
Tuesday, November 30, 2010
ജോണ്‍സന്‍ പറയുന്നു
ജോന്സണ്‍ പറയുന്നു .സമയം എത്ര വിലപ്പെട്ടത് .പൊതു വിദ്യാഭ്യാസം നിലനില്‍ക്കണം .
/home/brc/Desktop/14112010020.mp4
/home/brc/Desktop/14112010020.mp4
Saturday, November 20, 2010
Friday, November 19, 2010
Subscribe to:
Posts (Atom)
Popular Posts
-
കാഴ്ചകള്‍ ജി . രവി പാലക്കാട്ടൊരു പീടികത്തിണ്ണയില്‍ രണ്ടു താറാക്കുട്ടികള്‍ ................... ഇമയനക്കാതെ പരസ്പരം ന...
-
പ്രിയരെ സവിശേഷ ശ്രദ്ധ ആവശ്യമുള്ള കുട്ടികളെക്കുറിച്ച് blog ല്‍ എഴുതിയിരുന്നു.താത്പര്യപൂര്‍വ്വം പ്രതികരിച്ചു ഒരുപാടുപേര്.വിദേശത്ത് ചില കൂട്ടയ്...
-
ഞങ്ങളൊരു അന്വേഷണം ആരംഭിക്കുകയാണ്.ഇതോടൊപ്പമുള്ള ചിത്രങ്ങള്‍ അക്കഥ പറയും.നിങ്ങള്ക്കം ചേരാം.ഒന്നും വേണ്ട,നന്മ നിറഞ്ഞൊരു ഹൃദയമല്ലാതെ..ജി.രവി
-
സിം കാര്ഡുപോലാവില്ല പങ്കാളിയെ ടോണുകള്‍ മാറ്റാം ഇഷ്ടമുള്ളതു ചേര്‍ക്കാം ഓഫാക്കാം നിശബ്ദവുമാക്കാം പഴക്കമാവില്ല,റീച്ചാര്‍ജു ചെയ്യാം ഫ്രീ...
-
ഇര -കവിതകല്‍ -കല്പറ്റ നാരായണന്‍ പ്രകാസനം ചെയ്തു. ഭൂമി ഗീതങ്ങള്‍ -നാടന്‍ പാട്ടുകള്‍ -വീരാന്‍ കുട്ടി പ്രകാസനം ചെയ്തു.പേരാമ്പ്രയില്‍ ജൂണ്‍ അഞ...








